ചെമ്മാട്: ഖത്തര്‍ പ്രവാസികളായ ചെമ്മാട് നിവാസികളുടെ കൂട്ടായ്മയായ C-PAQ ( ചെമ്മാട് പ്രവാസി അസോസിയേഷന്‍ ഖത്തര്‍ ) 2024- 2026 കളയലവിലെക്കുള്ള പുതിയ കമ്മിറ്റി നിലവില്‍ വന്നു.
പുതിയ ഭാരവാഹികള്‍ ആയി മുനീര്‍ കള്ളിയത് ( പ്രസിഡന്റ് ) , മുഹമ്മദ് ഷഫീഖ് ചാലില്‍ ( ജന: സെക്രട്ടറി ) , ഫസല് റഹ്മാന്‍ ( ട്രശറര്‍ ) , ഇല്ല്യാസ് മഞ്ഞമ്മട്ടില്‍ ( ഓര്‍ഗനൈസിംഗ് സെക്രടറി ) റഷീദ് മലയില്‍ (അഡ്വൈസറി ബോര്‍ഡ് ചെയര്‍മാന്‍ ) , മുജീബ് റഹ്മാന്‍ ടി പി ( സീനിയര്‍ വൈസ് പ്രസിഡന്റ്റ് ) , ഹകീം എം ടി , റിയാസ് പരാടന്‍ (വൈസ് പ്രസിഡന്റ്റ്) , അഷ്‌റഫ് ടി പി , മുനീര്‍ ടി പി, ഉമ്മര്‍ വി വി ( സെക്രട്ടറി ) , ഷാഫി മേലാത് ( ചെയര്‍മാന്‍ : മീഡിയ സ്പോര്‍ട്സ് ആന്‍ഡ് കള്‍ച്ചറല്‍സ് ) ബാവ പാറയില്‍
( ജന : കണ്‍വീനര്‍ മീഡിയ സ്പോര്‍ട്സ് ആന്‍ഡ് കള്‍ച്ചറല്‍സ് ) ബഷീര്‍ ഹുദവി ( ചെയര്‍മാന്‍ : റിലീഫ് ആന്‍ഡ് വെല്‍ഫെയര്‍ ) ജമ്ശീദ് കെ പി (ജന : കണ്‍വീനര്‍ റിലീഫ് ആന്‍ഡ് വെല്‍ഫെയര്‍) , ജഹ്ഫര്‍ തങ്ങള്‍ (അഡ്വൈസറി ബോര്‍ഡ് വൈസ് ചെയര്‍മാന്‍ ), നസിരുദ്ധീന്‍ എം ടി , സലിം നെചിയില്‍ , ഹമീദ് കാരക്കല്‍, ശംഹൂന്‍ ( അഡ്വൈസറി ബോര്‍ഡ് മെംബേര്‍സ് ) സലാം , സകീര്‍ ചെരിചിയില്‍ ,നബീല്‍ ( കണ്‍വീനെര്‍സ് സ്പോര്‍ട്സ് ആന്‍ഡ് കള്‍ച്ചരല്‍സ് ), ശറഫുദ്ധീന്‍ പി പി , റഷീദ് എന്‍ എം , യൂനുസ് പൂങ്ങാടന്‍ , മുഫീദ് റഹ്മാന്‍ മേലാത് (കണ്‍വീനെര്‍സ് റിലീഫ് ആന്‍ഡ് വെല്‍ഫെയര്‍) . എന്നിവര്‍ ചുമതലയേറ്റു .
Post a Comment
Thanks