മൂന്നിയൂർ: സൗഹ്രദവും സാഹോദര്യവും വിളംബരം ചെയ്ത് മൂന്നിയൂർ പാറക്കടവ് ലക്കിസ്റ്റാർ ആർട്സ് ആന്റ് സ്പോർട്സ് ക്ലബ്ബ് സമൂഹ നോമ്പ് തുറ സംഘടിപ്പിച്ചു. തെക്കെ പാടം ക്ലബ്ബ് പരിസരത്ത് ഒരുക്കിയ സമൂഹ നോമ്പ് തുറയിൽ സമൂഹത്തിന്റെ വിവിധ മേഖലകളിലുള്ളവരും വിവിധ ക്ലബ്ബ് പ്രതിനിധികളുമടക്കം നൂറുകണക്കിന് പേർ പങ്കെടുത്തു.
ക്ലബ്ബ് പ്രസിഡണ്ട് വേലായുധൻ കുട്ടി, ഭാരവാഹികളായ കെ.ടി. ജാഫർ , അബ്ദുലത്തീഫ് , മിർഷാദ്, നസീറുദ്ധീൻ, ബാബു, സനൽകുമാർ, അൻസാർ, സുഭാഷ്, അബ്ദുറസാഖ്, അഹമ്മദ് കോയ, ബാവ,മുസ്തഫ, നജീബ്, അഷ്റഫ്, നൗഫൽ എന്നിവർ നേത്രത്വം നൽകി.
റിപ്പോർട്ട്:
അഷ്റഫ് കളത്തിങ്ങൽ പാറ.
Post a Comment
Thanks