നവീകരിച്ച തിരുരങ്ങാടി താഴെചിന മഹല്ല് ജുമാ മസ്ജിദ് ഇന്ന് വൈകുന്നേരം ഉൽഘാടനം ചെയ്യും.

തിരുരങ്ങാടി:
നവീകരിച്ച തിരുരങ്ങാടി താഴെചിന മഹല്ല് ജുമാ മസ്ജിദ് ഇന്ന് വൈകുന്നേരം 6 മണിക്ക്  കാന്തപുരം AP അബുബക്കർ മുസ്ലിയാർ മഗ്‌രിബ് നിസ്കാരത്തിന് നേതൃത്വം നൽകി ഉൽഘാടനം നിർവഹിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

 ഇന്ത്യൻ ഗ്രാന്റ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ സാന്നിധ്യത്തിൽ നടക്കുന്ന ചടങ്ങിൽ പ്രമുഖപണ്ഡിതൻമരായ  ഇ സുലൈമാൻ മുസ്‌ലിയാർ, സയ്യിദ് ഇബ്റാഹിം ഖലീൽ ബുഖാരി,   പൊന്മള അബ്ദുൽ ഖാദർ മുസ്‌ലിയാർ, ഡോ: എ.പി അബ്ദുൽ ഹക്കീം അസ്ഹരി...  മഹല്ല് ഭാരവാഹികൾ എന്നിവർ ചേർന്ന് വിശ്വസികൾക്ക് മസ്ജിദ് സമർപ്പിക്കും.

Post a Comment

Thanks

Previous Post Next Post