തിരുരങ്ങാടി: തിരുരങ്ങാടി പി എസ് എം ഒ കോളേജ് യൂണിയന്റെ ആഭിമുഖ്യത്തിൽ കോളേജ് ഡേ സംഘടിപ്പിച്ചു. മറസൂക മെഹജബിൻ സ്വാഗതം അർപ്പിച്ച് സംസാരിച്ചു. അർഷദ് ഷാൻ പരിപാടിയിൽ അധ്യക്ഷത വഹിച്ചു പ്രിൻസിപ്പൽ അഡ്രസ് പി എസ് എം ഒ കോളേജ് പ്രിൻസിപ്പൽ ഡോ. കെ അസീസ് നിർവഹിച്ചു. യൂണിയർ റിപ്പോർട്ട് അവതരണം യൂണിയൻ ജനറൽ സെക്രട്ടറി മർവ മജീദ് . നടത്തി
ഡോ. ഷിബിനു(സ്റ്റാഫ് ക്ലബ് പ്രസിഡന്റ് ),ബാസിം എം ബി (യൂണിയൻ അഡ്വൈസർ ),അജ്മൽ എം പി (ഫൈൻ ആർട്സ് കോർഡിനേറ്റർ ),മുഹമ്മദ് ഹസീബ് (ഫൈൻ ആർട്സ് കോർഡിനേറ്റർ ),മുഹമ്മദ് ശരീഫ് പി കെ (സ്റ്റാഫ് എഡിറ്റർ ),മുജീബ് റഹ്മാൻ കാരി (ഓഫീസ് സുപ്പീരിന്റെണ്ഡന്റ് ) എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു . പ്രശസ്ത സോഷ്യൽ മീഡിയ താരം പാട്ടൊഹോലിക് പരിപാടിയിൽ മുഖ്യാതിഥിയായിരുന്നു.പാർലിമെന്റ് അംഗം എം. പി അബുസമദ് സമദാനി ഉദ്ഘാടനം നിർവഹിച്ചു. ജോയിന്റ് സെക്രട്ടറി ഷബ്‌ന ഷെറിൻ നന്ദി അർപ്പിച്ച് സംസാരിച്ചു.
Post a Comment
Thanks