ഉംറ നിർവ്വഹിക്കാൻ പോയ മൂന്നിയൂർ സ്വദേശിനി മരണപ്പെട്ടു.


മൂന്നിയൂർ: സ്വകാര്യ ഗ്രൂപ്പിൽ ഉംറ നിർവ്വഹിക്കാൻ മകളോടൊപ്പം പോയ മൂന്നിയൂർ ചിനക്കൽ സ്വദേശിനി കറുത്തേടത്ത് മുഹമ്മദിന്റെ ഭാര്യ മാളിയേക്കൽ റുഖിയ (68) മദീനയിൽ വെച്ച് മരണപ്പെട്ടു. ഉംറ നിർവ്വഹിച്ചതിന് ശേഷം മദീന സന്ദർശനത്തിന് പോയതായിരുന്നു. റൗള സന്ദർശനം കഴിഞ്ഞ് താമസ സ്ഥലത്ത് വെച്ച് വെള്ളിയാഴ്ച രാവിലെ ശ്വാസതടസ്സം നേരിട്ടതിനെ തുടർന്ന് മരണപ്പെടുകയായിരുന്നു. നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം മദീനയിൽ ഖബറടക്കി .

അഷ്റഫ് കളത്തിങ്ങൽ പാറ

Post a Comment

Thanks

أحدث أقدم
Moonniyur Vartha