റേഷൻ വിതരണം പോലെ സപ്ലൈക്കോ ഔട്ട്‌ലെറ്റുകളിലും ആധാർ നിർബന്ധമാക്കും. സബ്‌സിഡി സാധനങ്ങൾ വാങ്ങുന്നതിനായി ആധാർ ഒതന്റിഫിക്കേഷൻ നടപ്പിലാക്കും.
ആധാർ ഉൾപ്പെടെയുള്ള ആർസിഎംഎസ് ഡേറ്റകൾ സപ്ലൈക്കോക്ക് കൈമാറാൻ ഉത്തരവായി.
ഡേറ്റയുടെ സുരക്ഷിതത്വം ഉറപ്പാക്കണമെന്ന് സർക്കാർ അറിയിച്ചു.
إرسال تعليق
Thanks