മൂന്നിയൂരിൽ റോഡ് സൈഡ് കോൺഗ്രീറ്റ് പണി പൂർത്തിയാക്കി ഉദ്ഘാടനം ചെയ്തു.


മൂന്നിയൂർ: മൂന്നിയൂർ ഗ്രാമ പഞ്ചായത്ത് പതിനാലാം വാർഡിൽ ശാന്തി നഗർ -കളത്തിങ്ങൽ പാറ റോഡിൽ ഐറിഷ് പ്രവർത്തി ( റോഡ് സൈഡ് കോൺഗ്രീറ്റ് ) പൂർത്തീയാക്കിയതിന്റെ ഉദ്ഘാടനം മൂന്നിയൂർ ഗ്രാമ പഞ്ചായത് പ്രസിഡന്റ് എൻ .എം .സുഹ്‌റാബി നിർവ്വഹിച്ചു 
 6.5 ലക്ഷം രൂപ ചിലവഴിച്ചാണ് നിർമാണ പ്രവർത്തി നടത്തിയിട്ടുള്ളത് .ചടങ്ങിൽ വാർഡ് മെമ്പർ എൻ.എം .റഫീഖ് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ഹനീഫ അച്ചാട്ടിൽ,ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ  സ്റ്റാർ മുഹമ്മദ്,പഞ്ചായത്ത് സ്റ്റാന്റിന് കമ്മറ്റി ചെയർമാൻ മാരായ  സി.പി. സുബൈദ,മുനീർ മാസ്റ്റർ,മൂന്നിയൂർ പഞ്ചായത്ത് ആസൂത്രണ ബോർഡ് അംഗമായ സി.എം.കെ.മൊയ്തീൻ കുട്ടി,അഷ്‌റഫ് കളത്തിങ്ങൽ പാറ,സിദ്ദീഖ് ഒടുങ്ങാട്ട്,ഒ. പി.അസീസ് എന്നി വർ പ്രസംഗിച്ചു.

അഷ്റഫ് കളത്തിങ്ങൽ പാറ

Post a Comment

Thanks

أحدث أقدم
Moonniyur Vartha