തിരൂരങ്ങാടി: താലൂക്ക് ഗവ: ആശുപത്രിയിൽ ഡോ: പി.കെ. മുഹമ്മദ് ഷാഫി ( പന്താരങ്ങാടി) യുടെ സ്മരണക്കായി പന്താരങ്ങാടി റോയൽ ചാരിറ്റിയുടെ ആഭിമുഖ്യത്തിൽ നവീകരണം പൂർത്തി യാക്കിയ ജനറൽ ഒ.പി. വിഭാഗത്തിന്റെ ഉദ്ഘാടനം പുതുവർഷ സമ്മാനമായി നാടിന് സമർപ്പിക്കും.
ശീതീകരിച്ച ഒ.പി.കർട്ടനുകൾ ഇട്ട് ഡോക്ടർമാർക്കും രോഗികൾക്കും പ്രത്യാക ഇരിപ്പിടങ്ങൾ ഉണ്ടാക്കി എല്ലാ സജ്ജീകരണങ്ങളോടെയുമാണ് ഒരുക്കിയിട്ടുള്ളത്.ജനുവരി 1 തിങ്കളാഴ്ച രാവിലെ 9.30 ന് കെ.പി. എ.മജീദ് MLA ഉൽഘാടനം ചെയ്യും. തിരൂരങ്ങാടി മുനിസിപ്പൽ ചെയർമാൻ കെ.പി. മുഹമ്മദ് കുട്ടി ചടങ്ങിൽ അദ്ധ്യക്ഷ്യം വഹിക്കും.പ്രമുഖ വ്യക്തിത്വങ്ങൾ ചടങ്ങിൽ സംബന്ധിക്കും.
റിപ്പോർട്ട്:
അഷ്റഫ് കളത്തിങ്ങൽ പാറ..
Post a Comment
Thanks