പള്ളിയിൽ മോഷണം പോലീസിൽ പരാതി നൽകി

 
വേങ്ങര കണ്ണമംഗലം കൊറ്റശ്ശേരി പുറായ അമീൻ  ജുമാ മസ്ജിദിൽ കള്ളൻ കയറി. 
ഇന്ന് രാവിലെ ഉസ്താദുമാർ മദ്രസയിൽ പോയതിനു ശേഷം 7:30am നാണ് കള്ളൻ കയറിയത്.
ഉസ്താദുമാരുടെ റൂമിന്റെ വാതിൽ കുത്തിത്തുറന്നാണ് അകത്തു കയറിയത് പണം കളവ് പോയിട്ടുണ്ട് പള്ളി കമ്മിറ്റി പോലീസിൽ പരാതി നൽകിയിട്ടുണ്ട്. 

ഫോട്ടോയിൽ കാണുന്ന വ്യക്തിയെ കണ്ടാലും  എന്തെങ്കിലും വിവരം ലഭിക്കുന്നവർ വേങ്ങര പോലീസ് സ്റ്റേഷനിലോ താഴെക്കാണുന്ന നമ്പറിലോ വിവരം അറിയിക്കുക.
9605837579

Post a Comment

Thanks

Previous Post Next Post