ഫലസ്തീൻ: വിചാര സദസ്സ് ഇന്ന്


പടിക്കൽ: വിതുമ്പുന്ന  ഫലസ്തീൻ ജനതക്കൊപ്പം എന്ന പ്രമെയത്തിൽ എസ്‌ വൈ എസ്‌ തേഞ്ഞിപ്പലം സോൺ സംഘടിപ്പിക്കുന്ന വിചാര സദസ്സ് വൈകുന്നേരം 4 മണിക്ക് പടിക്കലിൽ വെച്ച് നടക്കും.
അബൂബക്കർ മാസ്റ്റർ പടിക്കൽ പ്രഭാഷണം നടത്തും.

Post a Comment

Thanks

أحدث أقدم