തിരുരങ്ങാടി നഗരസഭ സാക്ഷരത മിഷൻപ്ലസ് വൺ ബാച്ച് തുടങ്ങി.


തിരുരങ്ങാടി:നഗരസഭ  സാക്ഷരത മിഷന്റെ കീഴിൽ  ജി.എച് .എസ് .എസ്.തിരുരങ്ങാടി സ്കൂളിൽ വെച്ച് നടന്ന പ്ലസ് വൺ തുല്യത  എട്ടാം ബാച്ച് ക്ലാസ്സിന്റെ ഉദ്ഘാടനം നഗരസഭ ചെയർമാൻ  കെ .പി .മുഹമ്മദ് കുട്ടി നിർവഹിച്ചു .
വികസനകാര്യം സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ ഇക്ബാൽ കല്ലിങ്ങൽ അധ്യക്ഷത വഹിച്ചു
   ബ്ലോക്ക്‌ പ്രസിഡന്റ് കെ ടി സാജിത, നന്നമ്പ്ര പഞ്ചായത്ത്
 പ്രസിഡന്റ് പി റൈഹാനത്ത് ,  സി.പി.സുഹ്‌റാബി  , പി.കെ.മെഹബൂബ്, അരിമ്പ്ര മുഹമ്മദ്‌അലി, സി ഡി എസ് പ്രസിഡന്റ് റംല , സുഹറ,  പ്രിൻസിപ്പൽ മുഹമ്മദ്‌ അലി മാഷ്, പ്രേരക് വിജയശ്രീ   കർത്യായനി ,ലീഡർമാരായ മുജീബ് , സുഭാഷ്, ഗിരീഷ് പ്രസംഗിച്ചു.വിജയികളെ ആദരിച്ചു. ഉൽഘാടനത്തോടനുബന്ധിച്ച് ഓണാഘോഷ പരിപാടിയും  കലാപരിപാടികളും നടന്നു.

അഷ്റഫ് കളത്തിങ്ങൽ പാറ

Post a Comment

Thanks

Previous Post Next Post