പാലക്കല്‍- വെങ്ങശ്ശേരി റോഡ് ഉദ്ഘാടനം ചെയ്തു



മലപ്പുറം ജില്ലാ പഞ്ചായത്ത് 2022-23 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി വര്‍ക്ക് പൂര്‍ത്തീകരിച്ച മൂന്നിയൂര്‍ പഞ്ചായത്ത് 6-ാം വാര്‍ഡിലെ പാലക്കല്‍- വെങ്ങശ്ശേരി റോഡ് ജില്ലാ പഞ്ചായത്ത് വികസന കാര്യ സ്ഥിരം സമിതി അധ്യക്ഷ ശ്രീമതി സറീന ഹസീബ് ഉദ്ഘാടനം ചെയ്തു.


ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി എന്‍.എം സുഹറാബി അധ്യക്ഷത വഹിച്ചു.

Post a Comment

Thanks

Previous Post Next Post