എസ് വൈ എസ് സ്വാതന്ത്ര്യദിന സമ്മേളനം:വിളംബര ജാഥ നടത്തി

ആഗസ്റ്റ് 15ന് ആലിൻചുവട് അങ്ങാടിയിൽ നടക്കുന്ന SYS തേഞ്ഞിപ്പലം സോൺ സ്വാതന്ത്ര്യദിന സമ്മേളനത്തിന്റെ പ്രചരണ ഭാഗമായി എസ് വൈ എസ് മൂന്നിയൂർ സർക്കിൾ കമ്മിറ്റി വിളംബര ജാഥ നടത്തി.
 
പാറക്കടവ്  നിന്ന്  ആരംഭിച്ച റാലി സമ്മേളന ഗ്രൗണ്ടിൽ സമാപിച്ചു.

സ്വാതന്ത്ര്യദിന സമ്മേളനം 
എം പി അബ്ദുസമദ് സമദാനി ഉദ്ഘാടനം ചെയ്യും

Post a Comment

Thanks

أحدث أقدم