മലപ്പുറം: പടിക്കൽ കുമ്മംതൊടു പാലത്തിന്‍റെ അപ്രോച്ച് റോഡിന് വിളളല്‍. വാഹന യാത്രക്കാർ ജാഗ്രത പാലിക്കുക.
പെരുവള്ളൂർ - മൂന്നിയൂർ പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന ഈ പാലം ഉദ്ഘാടനം കഴിഞ്ഞിട്ട് അധികനാളായിട്ടില്ല.
മഴ കനത്തതോട് കൂടി പാലത്തിന്‍റെ അപ്രോച്ച് റോഡിന് വിളളല്‍ രൂപപ്പെട്ടിട്ടുണ്ട്. വാഹന ഗതാഗതം ഭാഗികമായി നടത്തുന്നുള്ളൂ..
ജനങ്ങൾ സഹകരിക്കുക.
إرسال تعليق
Thanks