ചെനക്കല്‍ മോസ്ക്കോപാറയിൽ യുവാവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി



കാലിക്കറ്റ് യൂണിവേഴ്സിറ്റി ചെനക്കല്‍ മോസ്ക്കോപാറയില്‍   യുവാവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. 


പരേതനായ വൈലശേരി  മാട്ടിൽ കുഞ്ഞാലൻ കുട്ടിയുടെ മകൻ ആസിഫിനേയാണ് ഇന്ന് രാവിലെ വീട്ടില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. 

മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍.


Post a Comment

Thanks

أحدث أقدم