മാസപ്പിറവി ദൃശ്യമായി; നാളെ മുഹറം ഒന്ന്



കോഴിക്കോട് :

കാപ്പാട് 

മാസപ്പിറവി ദൃശ്യമായതായി വിശ്വാസയോഗ്യമായ അറിയിപ്പ് ലഭിച്ചതിനാൽ

നാളെ (ബുധൻ) 

1445 മുഹർറം 1  ആയിരിക്കുമെന്ന്   പാണക്കാട് സാദിഖ് അലി ശിഹാബ് തങ്ങൾ,  സമസ്ത പ്രസിഡണ്ട് ജിഫ്രി മുത്തുക്കോയ തങ്ങൾ, ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ,സമസ്ത ജനറൽ സെക്രട്ടറി പ്രൊഫസർ ആലിക്കുട്ടി മുസ്‌ലിയാർ തുടങ്ങിയവർ അറിയിച്ചു

Post a Comment

Thanks

Previous Post Next Post