ജീവ കാരുണ്യപ്രവർത്തന മേഖലയിലെ, ആരോരുമില്ലാത്ത പാവപ്പെട്ട അമ്മമാരുടെ ആശ്രയ കേന്ദ്രം ശബാന ചെമ്മാടിനെയും നാഷണല്‍ ഫിലിം അക്കാദമിയും നെഹ്‌റു യുവ കേന്ദ്രയും ചേർന്ന് ഏർപ്പെടുത്തിയ ഈ വർഷത്തെ ബെസ്റ്റ് ടീച്ചർ പുരസ്‌കാരത്തിന് അർഹയായ K ഷീബ ടീച്ചറെയും ആലിൻചുവട് ന്യൂസ്റ്റാർആർട്സ്സ്പോർട്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ആദരിച്ചു.
മൂന്നിയൂർ പഞ്ചായത്ത് വൈ:പ്രസിഡന്റ് ഹനീഫ ആച്ചാട്ടിൽ പഞ്ചായത്ത് വാർഡ് മെബർ കല്ലൻ അഹമ്മദ് ഹുസൈൻ എന്നിവരുടെ സാന്നിദ്ധ്യത്തിൽ പ്രവാസി ന്യൂസ്റ്റാർ പ്രസിഡന്റ് സലീം KT, ക്ലബ് ജനറൽ സെക്രട്ടറി ദുൽഫസൽ പള്ളിയാളി എന്നിവർ ചേർന്ന് ഉപഹാരം നൽകി.
Post a Comment
Thanks