വീൽച്ചെയറും എയർബെഡും കൈമാറി

മൂന്നിയൂർ : മൂന്നിയൂർ ഹൈസ്കൂൾ 1988 ബാച്ചിലെ പൂർവ്വ  വിദ്യാർത്ഥികൾ പ്രതീക്ഷ പൈൻ ആന്റ് പാലിയേറ്റീവ് മൂന്നിയുരിന് വീൽച്ചെയർ, എയർബെഡ്, ബി പി അപ്പാരറ്റസ്  എന്നിവ കൈമാറി.
സയ്യിദ് സലീം ഐദീദ്  തങ്ങൾ, അൻവർ സാദ ത്ത്, സിദ്ധീഖ് മൂന്നിയൂർ, ഹുസൈൻ കോയ. വി , കെ.ടി ഹംസ, സമീർ സി പി, ജലീൽ മാളിയേക്കൽ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.


Post a Comment

Thanks

Previous Post Next Post