SYS മൂന്നിയൂർ സർക്കിൾ യൂത്ത് കൗൺസിൽ ഇന്ന്

നേരിന് കാവലിരിക്കുക എന്ന ശീർഷകത്തിൽ മൂന്നിയൂർ സർക്കിൾ SYS യൂത്ത് കൗൺസിൽ ഇന്ന് വൈകുന്നേരം 7 മണിക്ക് നടക്കും

ആലിൻ ചുവട് നിബ്രാസ് ഓഡിറ്റോറിയത്തിലാണ് യൂത്ത് കൺസിൽ നടക്കുന്നത്.
വിവിധ യൂണിറ്റുകളിൽ നിന്ന് പ്രതിനിധികൾ പങ്കെടുക്കും.

Post a Comment

Thanks

Previous Post Next Post