ഇസ്സത്ത് എജ്യു സ്ക്വയറിനായി കളത്തിൽ മൊയ്തീൻ കുട്ടി സാഹിബ് നൽകിയ കുടിവെള്ള പ്ലാൻ്റ് മദ്റസ പ്രസിഡൻ്റ് ചോനാരി അലി ഹാജി ഉദ്ഘാടനം ചെയ്തു.
ചടങ്ങിൽ മഹല്ല് സെക്രട്ടറി മുക്കുമ്മൽ ബാവഹാജി, വൈ പ്രസിഡണ്ട് ഫാറൂഖ് സഖാഫി, എസ് വൈ എസ് പ്രതിനിധി ഇ.കെ ഖാദർ എന്നിവർ സംബന്ധിച്ചു.
Post a Comment
Thanks