പരപ്പനങ്ങാടി: ചെട്ടിപ്പടി ആനപ്പടി ചേളാരി റോഡിലെ വാടക മുറിയിൽ അതിഥി തൊഴിലാളിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഒഡീഷ സ്വദേശി ഭഗ്ഭാൻ കാത്തി(27)യാണ്മ രിച്ചത്. ഇന്നലെ രാത്രി എട്ടരമണിയോടെയാണ് സംഭവം കൂടെ ഉണ്ടായിരുന്നവർ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
Post a Comment
Thanks