Projection നേതൃ സംഗമം സമാപിച്ചു



SYS തേഞ്ഞിപ്പലം സോൺ കമ്മിറ്റിയുടെ കീഴിൽ Projection പരിപാടി നടന്നു.


യൂണിവേഴ്സിറ്റി ചിനക്കൽ മദ്റസയിൽ നടന്ന പരിപാടിയിൽ ബഷീർ അഹ്സനി അധ്യക്ഷത വഹിച്ചു. 

എം സ്വാദിഖ് വെളിമുക്ക് വിഷയാവതരണം നടത്തി.



74 യൂണിറ്റിൽ നിന്നുള്ള പ്രതിധികളാണ് പരിപാടിയിൽ പങ്കെടുത്തത്.

Post a Comment

Thanks

أحدث أقدم