SSLC ,+2 പരീക്ഷകളിൽ വിജയിച്ച എല്ലാ വിദ്യാർത്ഥികളുടെയും രക്ഷിതാക്കൾക്ക് വേണ്ടി SYS മൂന്നിയൂർ സർക്കിൾ കമ്മിറ്റി പാരൻ്റ്സ് അസംബ്ലി സംഘടിപ്പിക്കുന്നു.
ഈ മാസം 15ന് (നാളെ) വെള്ളിയാഴ്ച വൈകുന്നേരം 4 മണിക്ക് നിബ്രാസ് ഓഡിറ്റോറിയത്തിൽ വെച്ചാണ് പ്രോഗ്രാം നടക്കുന്നത്.
പത്താം വാർഡ് മെമ്പർ കല്ലൻ ഹുസൈൻ ഉദ്ഘാടനം ചെയ്യും.
പ്രമുഖ ട്രൈനർ നവാസ് മാവൂർ ക്ലാസിന് നേതൃത്വം നൽകും.
📱+9198954 83907
Post a Comment
Thanks