HomeKerala ജില്ലയില്‍ നാല് ദിവസങ്ങളില്‍ യെല്ലോ അലര്‍ട്ട് July 06, 2022 0 ⭕മലപ്പുറം : കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ ജില്ലയില്‍ അടുത്ത നാല് ദിവസങ്ങളില്‍ (ജൂലൈ ആറ്, ഏഴ്, എട്ട്, ഒന്‍പത്) കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. 24 മണിക്കൂറില്‍ 64.5 മി.മി മുതല്‍ 115.5 മി.മി വരെയുള്ള മഴയ്ക്കാണ് സാധ്യത.
Post a Comment
Thanks