പ്ലാസ്റ്റിക് നിരോധനം - വ്യാപാരികൾ സമരത്തിലേക്ക്




കേന്ദ്രസർക്കാർ ഏർപ്പെടുത്തിയ പ്ലാസ്റ്റിക് നിരോധനത്തിനെതിരെയും ഭക്ഷ്യവസ്തുക്കൾക്ക് ജിഎസ്ടി ഏർപ്പെടുത്തിയതിലും പ്രതിഷേധിച്ച് സമരവുമായി മുന്നോട്ട് പോകുമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി.


ഈ മാസം 27ന് എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും പ്രതിഷേധ ധർണ്ണ നടത്തുമെന്നും സമിതി.


Post a Comment

Thanks

Previous Post Next Post