SJM ചെമ്മാട് ഡിവിഷന് പുതിയ ഭാരവാഹികള്‍

ചെമ്മാട്:  എസ് ജെ എം ചെമ്മാട് ഡിവിഷന്‍ ( ഇംഗ്ലീഷ് മീഡിയം) പുതിയ ഭാരവാഹികള്‍ നിലവില്‍ വന്നു .

ഖുത്ത്ബുസ്സമാന്‍ ഇംഗ്ലീഷ് സ്കൂളില്‍ നടന്ന ജനറല്‍ ബോഡി മീറ്റിംഗില്‍  വിദ്യാഭ്യാസ ബോര്‍ഡ് മുഫത്തിഷ് ബഷീര്‍ മാസ്റ്റര്‍ നടപടി ക്രമങ്ങള്‍ നിയന്ത്രിച്ചു.

ഖുത്ത്ബുസ്സമാന്‍ പ്രിന്‍സിപ്പാള്‍  പി അഷ്റഫ് മാസ്റ്റര്‍ ഉദ്ഘാടനം നിര്‍വഹിച്ചു.



പുതിയ ഭാരവാഹികളായി   ഇ മുഹമ്മദലി സഖാഫി കൊളപ്പുറം (പ്രസിഡന്റ്)കെ പി മുഹമ്മദ് ശാഫി സഖാഫി ചെറുമുക്ക്  (ജനറല്‍ സെക്രട്ടറി ) കെ എം ഫിര്‍ദൗസ് സഖാഫി താനൂര്‍ (ഫിനാന്‍സ് സെക്രട്ടറി)

കെ പി യഹ്‌യ അഹ്സനി ,വി ശക്കീല്‍ നഈമി (മാഗസിന്‍ ,)വി ഉമര്‍ ശരീഫ് സഅദി,പി പി ശിഹാബ് സഅദി (എക്സാം,വെല്‍ഫയര്‍)കെ ഫിര്‍ദൗസ് ലത്തീഫി,സി സുഹൈല്‍ ഫാളിലി (ട്രൈനിംഗ്,മിഷനറി) എന്നിവരെ തെരഞ്ഞെടുത്തു.വി ശക്കീല്‍  നഈമി സ്വാഗതവും കെപി ശാഫി സഖാഫി നന്ദിയും പറഞ്ഞു..


Post a Comment

Thanks

Previous Post Next Post