നബി നിന്ദ; മൂന്നിയൂർ പഞ്ചായത്ത് മഹല്ല് കോ-ഓഡിനേഷൻ കമ്മിറ്റി പ്രതിഷേധ സംഗമം ഇന്ന്



വെറുപ്പിന്റെ രാഷ്ട്രീയം അവസാനിപ്പിക്കുക,

പ്രതികളെ അറസ്റ്റ് ചെയ്യുക എന്നീ ആവശ്യങ്ങളുന്നയിച്ച് മൂന്നിയൂർ പഞ്ചായത്ത് മഹല്ല് കോ-ഓഡിനേഷൻ കമ്മിറ്റി സംഘടിപ്പിക്കുന്ന പ്രതിഷേധ സംഗമം ഇന്ന് വൈകുന്നേരം 4 മണിക്ക് പടിക്കലിൽ നടക്കും.


രാജീവ് ശങ്കർ (മീഡിയ വൺ) ചേറൂർ അബ്ദുള്ള മുസ്ലിയാർ നിധീഷ് പള്ളിക്കൽ തുടക്കിയ മത, രാഷ്ട്രീയ, സാമൂഹിക രംഗത്തെ പ്രമുഖർ പങ്കെടുക്കും.

Post a Comment

Thanks

Previous Post Next Post