കേരളത്തിൽ ബലി പെരുന്നാൾ ജൂലൈ 10ന്



ദുൽഖഅദ് 29 (ജൂൺ 30) വ്യാഴാഴ്ച ദുൽഹിജ്ജ മാസപ്പിറവി കണ്ട തായി വിശ്വസനീയ വിവരം ലഭിച്ചതിനാൽ ദുൽഹിജ്ജ ഒന്ന് ജൂലൈ ഒന്നിന് വെള്ളിയാഴ്ചയും ബലിപെരുന്നാൾ (ദുൽഹിജ്ജ 10) ജൂലൈ 10 ഞായറാഴ്ചയുമായിരിക്കുമെന്ന് സംയുക്ത മഹല്ല് ജമാഅത് ഖാസിമാ രായ കാന്തപുരം എ.പി അബുബക്കർ മുസ്ലിയാരുടെ പ്രതിനിധി എ.പി മുഹമ്മദ് മുസ്ലിയാരും സയ്യിദ് ഇബ്റാഹീം ഖലീലുൽ ബുഖാരിയുടെ പ്രതിനിധി പി.വി മുഹ് യുദ്ദീൻ കുട്ടി മുസ്ലിയാരും അറിയിച്ചു.

Post a Comment

Thanks

أحدث أقدم
Moonniyur Vartha