ഇ ശ്രം രെജിസ്ട്രേഷൻ ഡിസംബർ 31ന് അവസാനിക്കുന്നില്ല.. അക്ഷയ കേന്ദ്രങ്ങളിലൂടെ തുടർന്നും രജിസ്റ്റർ ചെയ്ത് കാർഡ് സ്വന്തമാക്കാം.

അസംഘടിതമേഖലയിൽ തൊഴിൽ ചെയ്യുന്ന   തൊഴിലാളികളുടെ ആനുകൂല്യ ങ്ങൾ ലഭിക്കുന്നതിനുള്ള NDUW(ഇ ശ്രം)കാർഡ് അപേക്ഷയും കാർഡ് വിതരണവും അക്ഷയ കേന്ദ്രങ്ങൾ വഴി നടന്നുകൊണ്ടിരിക്കുന്നു
  അസംഘടിതമേഖലയിലെ മുഴുവൻ തൊഴിലാളികളും നിർബന്ധമായും ഈ കാർഡ് കരസ്ഥമാക്കേണ്ടതാണ്.

തൊഴിലാളികൾക്ക്  ലഭിക്കുന്ന ഈ കാർഡുപയോഗിച്ചാണ് ഇനി മുതൽ ഈ മേഖലയിൽ പ്രവർത്തിക്കുന്നവർക്കുള്ള ആനുകൂല്യങ്ങൾ ഗവൺമെൻറുകൾ ലഭ്യമാക്കുക
🟢ഈ കാർഡുകൾ ആരൊക്കെ ഏടുക്കണം

◻️വഴിയോര കച്ചവടക്കാർ
◻️കർഷകർ
◻️കർഷക തൊഴിലാളികൾ
◻️ഓട്ടോറിക്ഷ, ബസ്, ചരക്കു വാഹനങ്ങൾ തുടങ്ങിയവയിലെ ഡ്രൈവർമാരും, ക്ലീനർമാരും
◻️പഞ്ചായത്ത് തൊഴിലുറപ്പ് പദ്ധതിയിലെ അംഗങ്ങൾ
◻️കുടുംബശ്രീ പ്രവർത്തകർ
 ◻️ആശാ വർക്കർമാർ
◻️അംഗനവാടി ടീച്ചർമാർ , ആയ മാർ
◻️വീടുകളിൽ സ്വകാര്യ ട്യൂഷൻ എടുക്കുന്നവർ

◻️പപ്പടം, കേക്ക്, മറ്റു മധുര പലഹാര നിർമ്മാണ തൊഴിലാളികൾ
◻️വീട്ടുജോലിക്കാർ
◻️ബാർബർമാർ
◻️പച്ചക്കറി, പഴം കച്ചവടക്കാർ , അവിടുത്തെ തൊഴിലാളികൾ
◻️മത്സ്യ തൊഴിലാളികളും, വിൽപ്പനക്കാരും
◻️കെട്ടിട  നിർമ്മാണ തൊഴിലാളികൾ*   
◻️ആശാരിമാർ, ഹെൽപ്പർമാർ
◻️ഹെഡ് ലോഡ് വർക്കർമാർ
◻️ക്ഷീര കർഷകർ, മൃഗങ്ങളെ വളർത്തുന്നവർ
◻️ബീഡി തൊഴിലാളികൾ
◻️തുകൽ തൊഴിലാളികൾ
നെയ്ത്തുകാർ
◻️ഇഷ്ടിക ചൂളകളിലും കല്ല് ക്വാറികളിലുമുള്ള തൊഴിലാളികൾ
◻️മില്ലുകളിലെ തൊഴിലാളികൾ
◻️മിഡ് വൈഫുകൾ
◻️ന്യൂസ് പേപ്പർ ഏജന്റുമാരും പത്രം വിതരണ ചെയ്യുന്ന തൊഴിലാളികളും
◻️മരപ്പണിക്കാർ*
◻️ടാറിങ്ങ് തൊഴിലാളികൾ
◻️കമ്പൂട്ടർ സെന്ററുകൾ, DTP സെന്ററുകൾ, സ്വകാര്യ  ട്യൂഷൻ / കോച്ചിംഗ് കേന്ദ്രങ്ങൾ നടത്തുന്നവരും അവിടുത്തെ തൊഴിലാളികളും
◻️കുടിയേറ്റ തൊഴിലാളികൾ കൂൺ കൃഷിക്കാർ

കൂടാതെ PF, ESI ആനുകൂല്യങ്ങൾ ലഭിക്കാത്ത 16 നും 59 നും ഇടയിൽ പ്രായമുള്ള എല്ലാ തൊഴിലാളികൾക്കും ഈ കാർഡ് ലഭിക്കും*

ഇ ശ്രം പദ്ധതി കൊണ്ട് അസംഘടിത തൊഴിലാളിയുടെ നേട്ടങ്ങൾ

◻️തൊഴിലാളികൾ ക്കായി വിവിധ സാമൂഹിക സുരക്ഷാ              പദ്ധതികൾ   മന്ത്രാലയങ്ങൾ / സർക്കാരുകൾ നടപ്പിലാക്കും.

Post a Comment

Thanks

Previous Post Next Post