സ്‌കൂളുകളിലെ ക്രിസ്മസ് അവധി 24 മുതൽ.

 


| തിരുവനന്തപുരം |

 

▶️ സംസ്ഥാനത്തെ സ്കൂളുകൾക്ക് പത്ത് ദിവസത്തെ ക്രിസ്മസ് അവധി പ്രഖ്യാപിച്ച് വിദ്യാഭ്യാസ വകുപ്പ്.

2021 ഡിസംബർ 24 മുതൽ ജനുവരി രണ്ട് വരെയാണ് അവധി.



സംസ്ഥാനത്തെ സ്കൂളുകൾ നവംബർ ഒന്ന് മുതൽ തുറന്ന സാഹചര്യത്തിലാണ് ഗവർണറുടെ ഉത്തരവിന്റെ അടിസ്ഥാനത്തിൽ ക്രിസ്മസ് അവധി പ്രഖ്യാപിച്ചത്. 19 മാസത്തെ ഇടവേളയ്ക്ക് ശേഷമായിരുന്നു സംസ്ഥാനത്തെ സ്കൂളുകൾ വീണ്ടും തുറന്നത്.

Post a Comment

Thanks

أحدث أقدم
Moonniyur Vartha