കൊണ്ടോട്ടി വ്യാപാരി വ്യവസായി ഏകോപനസമിതി നഗരവും പരിസരവും അണുവിമുക്തമാക്കി


കൊണ്ടോട്ടി :വ്യാപാരി വ്യവസായി ഏകോപന സമിതി കൊണ്ടോട്ടി യൂണിറ്റിന്റെ നേതൃത്വത്തിൽ  കൊണ്ടോട്ടി അങ്ങാടി,  മാർക്കറ്റ്, കൊണ്ടോട്ടി ഗവ:ഹോസ്പിറ്റൽ,മോയിൻകുട്ടിവൈദ്യർ  സ്മാരകം, എന്നിവിടങ്ങളിൽ അത്യാധുനിക ഉപകരണം കൊണ്ട് അണു  നശീകരണം നടത്തി.
പ്രസിഡന്റ് ശാദിമുസ്‌തഫ,
സെക്രെട്ടറി ബെസ്റ്റ്മുസ്തഫ
ട്രഷറർ സിദ്ധീഖ് ഹാജി
യൂത്ത് വിംഗ് ട്രഷറർ  സഫീർ ബഡാബസാർ, റഹ്മത്തുള്ള ,മുന്നാസ്,ഫിറോസ്,നാസർ,സൈനുദ്ധീൻ, മറ്റു വ്യാപാരി നേതാക്കളും പങ്കെടുത്തു.

Post a Comment

Thanks

Previous Post Next Post