ബംഗളൂരു കലാപം: 35 പേർ കൂടി അറസ്റ്റിൽ, ഇതുവരെ പിടിയിലായത് 340 പേർ
0
ബംഗളൂരു സംഘർഷവുമായി ബന്ധപ്പെട്ട് 35 പേർ കൂടി അറസ്റ്റിൽ. 340 പേരാണ് ഇതുവരെ അറസ്റ്റിലായത്. അറസ്റ്റിലായവരിൽ എസ്ഡിപിഐ നേതാക്കളും ഉൾപ്പെടുന്നു. രണ്ട് പേരുടെ മരണത്തിന് ഇടയാക്കിയ സംഘർഷത്തിന്റെ ഗൂഢാലോചനയ്ക്ക് പിന്നിൽ എസ്ഡിപിഐ ആണെന്നാണ് പൊലീസിന്റെ കണ്ടെത്തൽ.
Post a Comment
Thanks