നഗരസഭാ ജീവനക്കാരന് കോവിഡ്‌, തിരൂരങ്ങാടി നഗരസഭ അടച്ചു


നഗരസഭാ ജീവനക്കാരന് കോവിഡ്‌, തിരൂരങ്ങാടി നഗരസഭ അടച്ചു

തിരൂരങ്ങാടി നഗരസഭയിലെ ശുചീകരണ ജീവനക്കാരന് ആണ് കോവിഡ്‌ സ്ഥിരീകരിച്ചത്. നഗരസഭയുടെ കീഴിൽ ദാറുൽ ഹുദായിൽ ഉള്ള ക്വാറന്റീൻ സെന്ററിൽ ശുചീകരണ ചുമതലയുണ്ടായിരുന്നു. ഇന്ന് കോവിഡ്‌ സ്ഥിരീകരിച്ചതോടെ നഗരസഭ ഓഫീസ് അടച്ചു. ഇദ്ദേഹവുമായി സമ്പർക്കമുള്ള ജീവനക്കാർ ക്വാറന്റീനിൽ പോയി.

Post a Comment

Thanks

Previous Post Next Post