തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലെ ഡോക്ടര്‍ക്കും ക്ലീനിങ് സ്റ്റാഫിനും കോവിഡ്, ആശുപത്രി ഒ പി നിര്‍ത്തി വച്ചു


തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലെ ഡോക്ടര്‍ക്കും ക്ലീനിങ് സ്റ്റാഫിനും കോവിഡ്, ആശുപത്രി ഒ പി നിര്‍ത്തി വച്ചു

പരപ്പനങ്ങാടിയില്‍ കോവിഡ് സ്ഥിരീകരിച്ചിരുന്ന നാടോടി സ്ത്രീയെ ചികിത്സിച്ചിരുന്ന ജൂനിയര്‍ കണ്‍സള്‍ട്ടന്റിനും സ്ത്രീയുമായി ഇടപഴകിയിരുന്ന ജീവനക്കാരിക്കുമാണ് കോവിഡ് സ്ഥിരീകരിച്ചത്. ആശുപത്രിയിലെ ഭൂരിഭാഗം ഡോക്ടര്‍മാരുമായും സമ്പര്‍ക്കമുണ്ടായതിനാല്‍ ഒപി നിര്‍വക്കാന്‍ നിര്‍ദേശം നല്‍കിയതായാണ് അറിയുന്നത്.

Post a Comment

Thanks

Previous Post Next Post