സിവില്‍ സപ്ലൈസ്‌ കോര്‍പറേഷനില്‍, കരാർ നിയമനം

സിവില്‍ സപ്ലൈസ്‌ കോര്‍പറേഷനില്‍, കരാർ നിയമനം


സിവില്‍ സപ്ലൈസ് കോര്‍പറേഷനില്‍ ജൂനിയര്‍ മാനേജര്‍ (അക്കൗണ്ട്സ്) തസ്തികയില്‍ അവസരം. കരാര്‍ നിയമനമായിരിക്കും. കാസര്‍ഗോഡ്, കണ്ണൂർ,  പാലക്കാട്, തൃശൂര്‍, കോട്ടയം, ആലപ്പുഴ എന്നിവിടങ്ങളിലാണ് അവസരം. 

*യോഗ്യത:-*
 സി.എ. ഇന്റര്‍മീഡിയറ്റ്

എന്ന വെബ്‌സൈറ്റിൽ നല്‍കിയ അപേക്ഷ പൂരിപ്പിച്ച്‌ 
📧supplycomanageraa@gmail.com എന്ന ഇ-മെയിലില്‍ അയക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 31.

Post a Comment

Thanks

Previous Post Next Post