സൗദിയിൽ കോറോണ ചികിത്സയിൽ കഴിഞ്ഞ ചെമ്മാട് സ്വദേശി ഹൃദയഘാതം മൂലം മരിച്ചു

സൗദിയിൽ കോറോണ ചികിത്സയിൽ കഴിഞ്ഞ ചെമ്മാട്  സ്വദേശി ഹൃദയഘാതം മൂലം മരിച്ചു
 ഒരു മാസത്തോളമായി കൊറോണ ബാധിച്ച്  ചികിത്സയിൽ കഴിഞ്ഞിരുന്ന തിരൂരങ്ങാടി
ചെമ്മാട്  മുതേരി റോഡിലെ
കുഞ്ഞിമരക്കാരകത്ത് ആലിപ്പുവിന്റെ
മകൻ സമീർ ( 37 ) മരിച്ചു.
 സൗദിയിലെ ഖസീമിൽ 
വ്യാഴായ്ച രാത്രി പതിനോന്ന് മണിക്ക്
ഹൃദ്ധയഘാതം മൂലം മരിച്ചത്. 12 വർഷത്തോളമായി പച്ചക്കറി മൊത്ത വിതരണക്കാരനായിരുന്നു സമീർ,
ഏഴ് മാസമായി നാട്ടിൽ വന്നു പോയിട്ട്,
ഭാര്യ : സാബിറ, മക്കൾ :  മുഹമ്മദ് ഹാഫിസ്,, മുഹമ്മദ് ഹിസാൻ, സഹോദരങ്ങൾ: ശംസുദ്ധീൻ, സക്കീർ, ഷമീമ. ഷംല, മാതാവ്: റുഖിയ

Post a Comment

Thanks

Previous Post Next Post