KFC കോറാടിന്റെ, 2026, 27, സീസണിലെ ജെയ്സി പ്രകാശനം ചെയ്തു

 


  CLEANX CAR VASH പാണ്ടിമുറ്റം  സ്പോൺസർ ചെയ്ത ജേഴ്സി  പ്രകാശനം ചെയ്തു, ചടങ്ങിൽ, kfc കോറാട് ടീം മേനേജർ ആസിഫ് കോറാട്,CLEANX മാനേജിംഗ് ഡയറക്ടർ ജുനൈസ് MC, ക്ലബ്ബ് സെക്രട്ടറി, കബീർ പുത്തൂര്, ജോയിൻ സെക്രട്ടറി, സാദിക്ക് കെ പി, വാഹിദ് ct,വൈസ് പ്രസിഡണ്ട് മാരായ, അബ്ദു.പിപി, കുഞ്ഞാവ പി, രക്ഷാധികാരി, അൻസാർ, പി,സമീർ vsk, മറ്റു ക്ലബ്ബ് മെമ്പർമാരായ, അജ്മൽ, സിനാൻ kp, ഇർഫാൻ, ഷാനിദ്, c, സാദിക്ക് എന്നിവർ സംബന്ധിച്ചു

Post a Comment

Thanks

Previous Post Next Post