ദുബായിൽ വാഹനാപകടം | മൂന്ന് പേർ മരണപ്പെട്ടു


കുന്നുംപുറം: എ.ആർ. നഗർ സഹകരണ ബാങ്ക്

മുൻ പ്രസിഡന്റും പ്രമുഖ മുസ്ലിം ലീഗ് നേതാവുമായ ടി.കെ. മൊയ്തീൻകുട്ടി മാഷിൻ്റെ മകൻ സിദ്ദീഖിന്റെ രണ്ട് മക്കളും പേരക്കുട്ടിയും ദുബായിലുണ്ടായ വാഹനാപകടത്തിൽ മരണപ്പെട്ടു. അപകടവിവരം നാട്ടിലുള്ള ബന്ധുക്കൾക്ക് ലഭിച്ചു. കൂടുതൽ വിവരങ്ങൾ ലഭ്യമായി വരുന്നതേയുള്ളൂ.


Post a Comment

Thanks

Previous Post Next Post