മരക്കൊമ്പ് തലയിൽ വീണ് പന്ത്രണ്ടുകാരിക്ക് ദാരുണാന്ത്യം
0
മലപ്പുറം::വളാഞ്ചേരി കുളത്തൂർ മൂർക്കനാട് പഞ്ചായത്ത് പതിനൊന്നാം വാർഡിൽ പുന്നക്കാട് താമസിക്കുന്ന ചേരങ്ങത്തൊടി സെലീമിൻ്റെ മകൾ 12 വയസ്സ് റബ്ബർ മരത്തിൻ്റെ കൊമ്പ് തലയിൽ വീണ് മരണപ്പെട്ടു.
വളപുരം ജിഎംയുപി സ്കൂൾ ഏഴാം ക്ലാസ് വിദ്യാർത്ഥിനിയാണ്.
إرسال تعليق
Thanks