നന്നമ്പ്ര പഞ്ചായത്ത് സാന്ത്വനം പെയ്ൻ ആന്റ് പാലിയേറ്റീവ് കെയർ സൊസൈറ്റി ഡോക്യുമെന്ററി ലോഞ്ചിംഗ് പി.എം.എ. സമീർ എം.എൽ.എ നിർവ്വഹിച്ചു.
ചടങ്ങിൽ
സയ്യിദ് അബ്ദുൽ കരീം തെയ്യാല , ഫക്രുദ്ദീൻ അലി മച്ചിങ്ങത്താഴം, കോമുട്ടി ഹാജി കൊടിഞ്ഞി, ബശീർ സഅദി,ഇസ്ഹാഖ് വി.കെ, സൈഫുള്ള ചീർപ്പിങ്ങൽ, ഇസ്മായിൽ കൊടിഞ്ഞി പങ്കെടുത്തു.
إرسال تعليق
Thanks