ശ്രദ്ധയ്ക്ക്, സുപ്രധാന തീരുമാനവുമായി റെയിൽവേ; പിഴ വരും, ഫോണിൽ മറ്റ് യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കും വിധം പാട്ടുകേട്ടാലും സംസാരിച്ചാലും


ട്രെയിനിൽ മറ്റ് യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കും വിധം ഉച്ചത്തിൽ പാട്ടുകേൾക്കുകയോ സംസാരിക്കുകയോ ചെയ്താൽ ഇനിമുതൽ സതേൺ റെയിൽവേ പിഴ ഈടാക്കും.

  1,000 രൂപ പിഴയും കോച്ചുകളിൽ നിന്ന് പുറത്താക്കലുമാണ് ശിക്ഷ. കുറ്റം ആവർത്തിച്ചാൽ 6 മാസം വരെ തടവും 5,000 രൂപ വരെ പിഴയും ലഭിച്ചേക്കാം.

Post a Comment

Thanks

أحدث أقدم