2026–27 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി വയോജനങ്ങൾക്കുള്ള ഉപകരണ നിർണയ ക്യാമ്പ് 2026 ഒക്ടോബർ 28-ന് (ബുധനാഴ്ച) രാവിലെ 10 മണിക്ക് മൂന്നിയൂർ ഗ്രാമപഞ്ചായത്ത് ഓഫീസിൽ വെച്ച് നടത്തപ്പെടുന്നു.
ലിസ്റ്റിൽ പേര് ഉൾപ്പെട്ടിട്ടുള്ള ഗുണഭോക്താക്കൾ ക്യാമ്പിൽ പങ്കെടുക്കുമ്പോൾ താഴെ പറയുന്ന രേഖകളുടെ പകർപ്പുകൾ നിർബന്ധമായും കൈവശം കരുതേണ്ടതാണ്.
📌 ഹാജരാക്കേണ്ട രേഖകൾ
* ആധാർ കാർഡിന്റെ പകർപ്പ്
* റേഷൻ കാർഡിന്റെ പകർപ്പ്
ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള എല്ലാ ഗുണഭോക്താക്കളും കൃത്യസമയത്ത് ക്യാമ്പിൽ പങ്കെടുക്കണമെന്ന് അറിയിക്കുന്നു.
നല്കുന്ന ഉപകരണങ്ങൾ 1വിൽ ചെയർ, 2വാക്കർ, 3ഹിയറിംഗ് എയ്ഡ്
മൂന്നിയൂർ ഗ്രാമപഞ്ചായത്ത്

إرسال تعليق
Thanks