പടിക്കലിൽ കാർ നിയന്ത്രണം വിട്ടു അപകടം


  തൃശ്ശൂർ കോഴിക്കോട് ദേശീയപാതയിൽ പടിക്കലിൽ കാർ നിയന്ത്രണം വിട്ട് അപകടം. 

അപകടത്തിൽ ആരുടെ പരിക്കും ഗുരുതരമല്ല. ഇവരെ തൊട്ടടുത്തുള്ള തിരൂരങ്ങാടി താലൂക്ക് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. പുലർച്ചെയായിരുന്നു  അപകടനം 

Post a Comment

Thanks

Previous Post Next Post