12-ാം വാര്‍ഡില്‍ സെന്‍സര്‍ തെരുവ് ലൈറ്റുകള്‍ സ്ഥാപിച്ചു



മൂന്നിയൂര്‍ ഗ്രാമപഞ്ചായത്ത് 2026-27 വാര്‍ഷിക പദ്ധതിയുടെ ഭാഗമായി 12-ാം വാര്‍ഡില്‍ വാര്‍ഡ് മെമ്പര്‍ മറിയുമ്മ അഷ്‌റഫിന്റെ നേതൃത്വത്തില്‍ 21 സ്ഥലങ്ങളില്‍ പുതിയ സെന്‍സര്‍ തെരുവ് ലൈറ്റുകള്‍ സ്ഥാപിച്ചു. 



പ്രവര്‍ത്തനം നിലച്ച 9 സെന്‍സര്‍ ലൈറ്റുകള്‍ മാറ്റി പുതിയത് വെക്കുകയും ചെയ്തു.

Post a Comment

Thanks

Previous Post Next Post