വൈലത്തൂരിൽ പിക്കപ്പ് വാഹനത്തിന്റെ ടയറിൽ കാറ്റടിക്കുന്നതിനിടെ ടയർ പൊട്ടിത്തെറിച്ച് ബീഹാർ സ്വദേശിയായ ജീവനക്കാരന് പരിക്ക്. ചൊവ്വാഴ്ച രാത്രി എട്ടുമണിക്ക് വൈലത്തൂർ കരിങ്കപ്പാറ റോഡിലെ ടയർ കടയിലാണ് അപകടമുണ്ടായത്.
യുവാവിനെ കോട്ടക്കല് സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി
Post a Comment
Thanks