ചുള്ളിപ്പാറ ചാലിശ്ശേരി താഴം റോഡ് ഉദ്ഘാടനം ചെയ്തു.


തിരൂരങ്ങാടി : കോൺഗ്രീറ്റ് ചെയ്ത് നവീകരിച്ച ചുള്ളിപ്പാറ-ചാലിശ്ശേരി താഴം റോഡിന്റെ ഉദ്ഘാടനം തിരൂരങ്ങാടി നഗരസഭ ചെയർപെഴ്സൺ ഹബീബ ബഷീർ നിർവഹിച്ചു.

നഗര സഭ വൈസ് ചെയർപെഴ്സൺ  എം അബ്ദു റഹ്മാൻ കുട്ടി , പൊതുമരാമത്ത് സ്റ്റാന്റിങ് ചെയർമാൻ വി വി അബു, ആരോഗ്യ സ്റ്റാൻ ന്റി ങ് ചെയർ പേഴ്സൺ സി പി സുഹ്‌റാബി, കൗൺസിലർ മാരായ ഹർഷ ബാനു, സൈഫു നിസ,സി പി നാസർ,മുജീബ്, കുഞ്ഞുട്ടി,മുഹമ്മദലി ചുള്ളിപ്പാറ,പി ടി സലീം, സുലൈമാൻ  കെ , ഉമ്മർ അരിമ്പ്ര, കെ വി കുഞ്ഞു , പി കെ മഹ് ബൂബ്, റാഫി കെ കെ , കാലൊടി മൂസ്സ,കെ ഹംസ കുട്ടി ഹാജി, ബാവുട്ടി. ടി കെ , മുഹമ്മദ്‌. ടി ടി , റൂഖിയ്യ,റംല ടി കെ ,സലാം ടി പി, ഫൈസൽ പി, സി എച് മുഹമ്മദ്‌ കുട്ടി ഹാജി,കെ  യൂസ് ഫ് 

എന്നിവർ സംബന്ധിച്ചു.


റിപ്പോർട്ട്:

അഷ്റഫ് കളത്തിങ്ങൽ പാറ

9744663366

Post a Comment

Thanks

Previous Post Next Post