ഒഴുർ കോറാട് കനിവ് ചാരിറ്റബിൾ സൊസൈറ്റി കോറാടും
KFC ആർട്സ് & സ്പോർട്സ് ക്ലബ്ബും ചെമ്മാട് അൽ റയ്യാൻ കണ്ണാശുപത്രിയും സംയുക്തമായി ജി എം എൽ പി സ്കൂൾ കോറാഡിൽ കണ്ണ് പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു.
പ്രസിഡന്റ് ആസിഫ് കോറാട് സ്വഗതം പറഞ്ഞു.
സെക്രട്ടറി കബീർ, പുത്തൂർ അധ്യക്ഷത വഹിച്ചു. അഷ്‌കർ കോറാട് ഉൽഘാടനം ചെയ്തു. നേത്ര പരിശോധന ഉൽഘാടനം, സൗദ ഇസ്മായിൽ നടത്തി. ജലാൽ കോറാട്, സലീം പറമ്പത്തിയിൽ സംസാരിച്ചു.
Post a Comment
Thanks