തിരൂരങ്ങാടി: എം കെ ഹാജി വില്ലേജ് ലൈബ്രറി - വാക്കൂര് 4.0 പ്രവർത്തനം ആരംഭിച്ചു. പി.എസ്.എം.ഒ കോളേജ് എൻ.എസ്.എസ്. യൂണിറ്റിന്റെ നേതൃത്വത്തിൽ ഒരുക്കിയ ലൈബ്രറിയുടെ ഉദ്ഘാടനം കോളേജ് മാനേജർ എം.കെ. ബാവ നിർവഹിച്ചു.
പ്രിൻസിപ്പൽ ഡോ. ജംഷീദ് വി.പി. അധ്യക്ഷനായി. എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസർമാരായ ഡോ. നൗഫൽ പി.ടി., അബ്ദുൽ റൗഫ്, പി.ടി.എ എക്സിക്യൂട്ടീവ് അംഗം മുജീബ് സാർ എന്നിവർ പങ്കെടുത്തു.

Post a Comment
Thanks