الصفحة الرئيسيةകേരളം പിഎസ്‌സി പരീക്ഷകള്‍ മാറ്റി أغسطس 03, 2026 0 തിരുവനന്തപുരം: കനത്തമഴയെ തുടര്‍ന്ന് പിഎസ്‌സി പരീക്ഷകള്‍ മാറ്റി. 4, 5, 6, 10 തീയതികളിൽ നിശ്ചയിച്ച എല്ലാ ഓണ്‍ലൈന്‍, ഒഎംആര്‍ പരീക്ഷകളും മാറ്റിവെച്ചതായി പിഎസ്‌സി അറിയിച്ചു. പുതുക്കിയ തിയതി പിന്നീട് അറിയിക്കും.
إرسال تعليق
Thanks