ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ ചുരത്തിൽ ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ജില്ലാ കളക്ടർ, വയനാട് ജില്ലാ കളക്ടറാണ് നിയന്ത്രണത്തിന് നിർദ്ദേശം നൽകിയത്,
ഇതിന്റെ ഭാഗമായി പോലീസ് അത്യാവശ്യം യാത്രകൾക്കുള്ള വാഹനങ്ങൾ അല്ലാത്തത് കൽപ്പറ്റയിലും ചുണ്ടയിലും ലക്കിടിയിലും തടഞ്ഞു വെക്കുകയും തിരിച്ചയക്കുകയും ചെയ്യുന്നുണ്ട്,
ചുരത്തിൽ വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനും കർശന നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്
Post a Comment
Thanks